ഉണക്ക ചെമ്മീൻ വറുത്തത്
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ ഉണക്ക ചെമ്മീൻ
അതിൽ ഇട്ടു നല്ല പോലെ വറുക്കുക. അതിനു ശേഷം സ്റ്റൗ നിര്ത്തുക.
വറുത്ത ചെമ്മേനിലേക്ക് കുറച്ചു മുളക് പൊടിയും വേണമെങ്കിൽ കുറച്ചു
ഉപ്പും ചേർത്ത് നന്നായി ഇളക്കുക. വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ്
ഇത്. എളുപ്പവും ആണ്. ചോറിന്റെ കൂടെ കഴിക്കാൻ നല്ല സ്വാദാണ് ...
No comments:
Post a Comment