നിങ്ങളറിഞ്ഞില്ലേ ...
നമ്മള്‍ ഗണപതിക്ക് മുന്‍പില്‍ എത്തമിടാറില്ലേ .... പിന്നെ, പണ്ടൊക്കെ homework ചെയ്യാത്തപ്പോഴും books കൊണ്ട് പോകാന്‍ മറക്കുമ്പോഴും ക്ലാസ്സില്‍ വൈകി ചെല്ലുമ്പോഴും ഒക്കെ അധ്യാപകര്‍ എത്തമിടീക്കാറില്ലേ ... അങ്ങനെയൊക്കെ നമ്മള്‍ ചെയ്ത ഏത്തമിടീല് ഒരുതരം യോഗയാണത്രെ .... Super Brain Yoga ....
15 മിനുറ്റ്സ് എത്തമിട്ടാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സന്തുലിതമാകുമത്രേ .... നമ്മുടെ പൂര്‍വികര്‍ക്ക് അപ്പോള്‍ ബുദ്ധിയുണ്ടായിരുന്നല്ലേ .... കുരുത്തക്കേട് ചെയ്യുന്ന കുട്ടികളുടെ തലച്ചോരിന്റെ പ്രവര്‍ത്തനം സന്തുലിതമാക്കാനാണ് അവര്‍ ശ്രമിച്ചിരുന്നത് ....
നിങ്ങളും ഒന്ന് കണ്ടു നോക്കൂ ....
http://www.youtube.com/watch?v=KSwhpF9iJSs