കഴിഞ്ഞ വര്‍ഷത്തെ സിനിമകളില്‍ എനിക്ക് ഇഷ്ടപ്പെട്ട നടന്‍ ഫഹദ് ഫാസിലാണ്‍ ... 2012 ഫഹദിനു നല്ലൊരു വര്‍ഷമായിരുന്നു... 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ക്ലസ് , ഫ്രയ്ടെ,പത്മശ്രീ ഡോക്ടര്‍ സരോജ്കുമാര്‍, ഡാ തടിയാ എന്നിവയായിരുന്നു 2012 ഫഹദിനു നല്‍കിയ സിനിമകള്‍...
താന്‍ നല്ലൊരു നടനാണെന്ന് തന്റെ തിരിച്ചു വരവിലൂടെ തെളിയിച്ചിരിക്കുകയാണ് ഫഹദ് ... അഭിനയിച്ച സിനിമകളില്‍ അധികവും നല്ല സിനിമകളായിരുന്നു ... കിട്ടിയതു നല്ല വേഷങ്ങളും ... എല്ലാം ഒരു നെഗറ്റീവ് വശം കൂടിയുള്ള കഥാപാത്രങ്ങളാ യിരുന്നു ... എങ്കിലും തന്റെ അഭിനയത്തിലൂടെ എല്ലാം മികവുറ്റതാക്കാന്‍ ഫഹദിനു കഴിഞ്ഞു ... കൂടെ അഭിനയിച്ചവരും ശക്തരായ അഭിനേതാക്കള്‍ ആയിരുന്നു ... സിനിമകള്‍ നല്ല സംവിധായകരുടെയും .... എല്ലാം കൂടി ഒത്തു കിട്ടാനുള്ള ഭാഗ്യവും ഫഹദിനു ഉണ്ടായി...
No comments:
Post a Comment