Tuesday, 29 January 2013

My Thoughts...

എന്റെ മനസ്സില്‍ എവിടെയോക്കൊയോ  അടുക്കും ചിട്ടയുമില്ലാതെ ചിതറി കിടക്കുന്ന കുറേ ചിന്തകള്‍ ... പലതിനും പ്രത്യേകിച്ച് അര്‍ത്ഥമൊന്നും ഇല്ല ... ചിലതിനൊക്കെ അര്‍ത്ഥങ്ങളും ഉണ്ട് ....

ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍... അറിഞ്ഞ കുറച്ചു കാര്യങ്ങള്‍ ...

എല്ലാം ഞാന്‍ ഇവിടെ  ഈ ബ്ലോഗിലൂടെ നിങ്ങളോട് പങ്കു വക്കട്ടെ...

No comments:

Post a Comment