Thursday 31 January 2013

Motivation Speech in Malayalam


കുറച്ചു ദിവസം മുന്‍പാണ്‌ ഞാന്‍ മധു ഭാസ്കാരന്റെ ഒരു പ്രസംഗം യൂ റൂബിള്‍ കണ്ടത്...   'തോറ്റവര്‍ക്കും ജയിക്കാം ' എന്ന പുസ്തക പ്രകാശന വേളയില്‍ അദ്ദേഹം നടത്തിയതായിരുന്നു അത്  ... വളരെ ലളിതവും എന്നാല്‍ കേള്‍വിക്കാര്‍ക്ക് പ്രചോദനം നല്‍കുന്നതുമായ അത് നിങ്ങളും കണ്ടു നോക്കൂ  ... 

Motivation speech by Madhu Bhaskaran(HR Trainer) : http://www.youtube.com/watch?v=Jisy3wgx8K0
 

No comments:

Post a Comment