Tuesday, 29 January 2013

Dreams

സ്വപ്‌നങ്ങള്‍ ...

സ്വപ്‌നങ്ങള്‍ ഒരുതരം മായക്കാ ഴ്ചയാണ് ...

നമ്മള്‍ ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നങ്ങള്‍ കാണുന്നു...

ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്‌നങ്ങള്‍ നമ്മുടെ നിയന്ത്രണതിലല്ല ... അത് നമ്മള്‍ ടിക്കറ്റ്‌ ഇല്ലാതെ കാണുന്ന ഒരു സിനിമയാണ്...

എന്നാല്‍ ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്നതോ അത് നമ്മുടെ പ്രതീക്ഷകളാണ്... ഒരു വീട്, നല്ല ജോലി, ഭംഗിയുള്ള  കാര്‍ .... ഇതെല്ലം നമ്മുടെ സ്വപ്‌നങ്ങള്‍ മാത്രമല്ല പ്രതീക്ഷകള്‍ കൂടിയാണ്...


“Dream, Dream Dream
Dreams transform into thoughts
And thoughts result in action.” ― A.P.J. Abdul Kalam

No comments:

Post a Comment